Saturday 1 October 2016

നവരാത്രി വിജയദശമി പൂജകള്‍

ഈവര്‍ഷത്തെനവരാത്രിവിജയദശമിആഘോഷങ്ങള്‍ 1-10-2016മുതല്‍ 11-10-2016വരെനടത്തപ്പെടുന്നതാണ്.
1-10-2016മുതല്‍ദേവീഭാഗവതപാരായണം, 09-10-2016 ല്‍ ദുര്‍ഗാഷ്ടമി,പൂജവെയ്പ്10-10-2016ല്‍മഹാനവമി,കുമാരീപൂജ, 11-10-2016ന് വിജയദശമി, പൂജയെടുപ്പ്,വിദ്യാരംഭം, വൈകിട്ട് ശ്രീലളിതാ ശതസഹസ്ര നാമാര്‍ച്ചനാസമര്‍പ്പണം എന്നിവ പ്രധാന പരിപാടികള്‍

No comments:

Post a Comment