Saturday 1 April 2017

വിഷു പടയണി തിരുവുത്സവം- 2017

*** അമ്മേ നാരായണാ ***  ദേവീ നാരായണാ *** ലക്ഷ്മീ നാരായണാ *** ഭദ്രേ നാരായണാ  ***  ഈ വര്‍ഷത്തെ വിഷു പടയണി തിരുവുത്സവവും പതിനേഴാമത് ദേവീഭാഗവത നവാഹയജ്ഞവും 2017 ഏപ്രില്‍ 2 മുതല്‍ 14വരെ നടത്തപ്പെടുന്നതായിരിക്കും.
ഏപ്രില്‍ 2 ന്-  സമൂഹ നാമജപ സത്സംഗം..അന്നദാനം.  മഞ്ഞള്‍കലശാഭിഷേകം, പുഷ്പാഞ്ജലി
ഏപ്രില്‍ 3മുതല്‍ 11വരെ നവാഹയജ്ഞം(പാരായണം, പ്രഭാഷണം. അന്നദാനം, ഭജന)
ഏപ്രില്‍‍‍ 7(വെള്ളി)-വൈകിട്ട് കൊടിയേറ്റ്, പടയണി ചൂട്ടുവെയ്പ്
ഏപ്രില്‍‍‍ ‍‍‍‍‍‍‍ 9 (ഞായര്‍)- കുറ്റുവേലില്‍ കാവില്‍ നൂറും പാലും അഭിഷേകവും
ഏപ്രില്‍‍‍ ‍‍‍‍‍‍‍ 10 (തിങ്കള്‍)-പടയണി ,താവടി, പഞ്ചകോലം
ഏപ്രില്‍‍‍ 11 (ചൊവ്വ)-നവഗ്രഹ പൂജ,സമൂഹസദ്യ,അവഭൃതസ്നാന ഘോഷയാത്ര,യജ്ഞസമാപനം.പടയണി
ഏപ്രില്‍‍‍ 12(ബുധന്‍)-പടയണി,താവടി,പാന, അടവി.
ഏപ്രില്‍‍‍ 13 (വ്യാഴം)-താലപ്പൊലി എഴുന്നള്ളിപ്പ് ,കളമെഴുത്തും പാട്ടും,ഇടപ്പടയണി
ഏപ്രില്‍‍‍ 14( വെള്ളി)-വിഷു-വിഷുക്കണി,വിശേഷാല്‍ പൂജകള്‍,എതിരേല്പ്,കളമെഴുത്തും പാട്ടും,കൊടിയിറക്ക്,വലിയ പടയണി (അവതരണം-ശ്രീഭദ്രാ പ്രാചീന കലാസംഘം,ഇരവിപേരൂര്‍).
08-04-2017 മുതല്‍  14-04-2017 വരെ-നടയില്‍ നിറപറ,അന്‍പൊലി സമര്‍പ്പണം
( പറയ്ക്കെഴുന്നള്ളിപ്പ് ഇല്ല)

No comments:

Post a Comment