Saturday, 17 August 2013

2013-ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം, വിഷു ഉത്സവം


ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം, വിഷു ഉത്സവം എന്നിവ 2013 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ നടന്നു. പറയ്ക്കെഴുന്നള്ളിപ്പ്, താലപ്പൊലി, കളമെഴുതിപ്പാട്ട്, നവകം പൂജ, കാവില്‍ നൂറും പാലും, പടയണി എന്നിവ ഉത്സവപ്പൊലിമ.


No comments:

Post a Comment