Sunday, 6 October 2013

നവരാത്രി വിജയദശമി -മണ്ഡലംചിറപ്പ് ആഘോഷങ്ങള്‍

ഈ  വര്‍ഷത്തെ  നവരാത്രി  വിജയദശമി  ആഘോഷങ്ങള്‍  04-10-2013 മുതല്‍ 14-10-2013  വരെ  നടത്തപ്പെട്ടു.  04-10-മുതല്‍  ദേവീഭാഗവത പാരായണം, 11-10- ല്‍ ദുര്‍ഗാഷ്ടമി,പൂജവെപ്പ്,    13-10-ല്‍ മഹാനവമി, കുമാരീപൂജ   14-10 വിജയദശമി, പൂജയെടുപ്പ്, വിദ്യാരംഭം,  ലളിതാ ശതസഹസ്രനാമാര്‍ച്ചനാ സമര്‍പ്പണം   എന്നിവ  പ്രധാന പരിപാടികള്‍ ആയിരുന്നു.16-11-2013 മുല്‍ മണ്ഡലംചിറപ്പ്  പുഷ്പാഞ്ജലി.

No comments:

Post a Comment