Tuesday 16 September 2014

നവരാത്രി വിജയദശമി ആഘോഷങ്ങള്‍

ഈ വര്‍ഷത്തെ നവരാത്രി വിജയദശമി ആഘോഷങ്ങള്‍ 25-09-2014മുതല്‍ 03-10-2014 വരെ നടത്തപ്പെടുന്നതാണ്. 23-09-മുതല്‍ ദേവീഭാഗവതപാരായണം, 01-10- ല്‍ ദുര്‍ഗാഷ്ടമി,പൂജവെപ്പ്, 02-10-ല്‍മഹാനവമി,കുമാരീപൂജ, 03-10-ന് വിജയദശമി, പൂജയെടുപ്പ്,വിദ്യാരംഭം, വൈകിട്ട് ശ്രീലളിതാ ശതസഹസ്രനാമാര്‍ച്ചനാസമര്‍പ്പണം എന്നിവ പ്രധാന പരിപാടികള്‍.
 പുനരുദ്ധാരണ സംഭാവന നല്‍കിയവരുടെ ലിസ്റ്റ് 
 CONTACT  US എന്ന വിഭാഗത്തില്‍ ലഭ്യമാണ്.

No comments:

Post a Comment