Saturday 4 April 2015

വിഷു പടയണി മഹോത്സവം


ഈ വര്‍ഷത്തെ വിഷു പടയണി മഹോത്സവവും പതിനഞ്ചാമത് ദേവീഭാഗവത നവാഹയജ്ഞവും 2015 ഏപ്രില്‍ 2 മുതല്‍ 15വരെ നടത്തപ്പെടുന്നതായിരിക്കും.
ഏപ്രില്‍ 2 മുതല്‍ 10 വരെ നവാഹയജ്ഞം.(പാരായണം,പ്രഭാഷണം.അന്നദാനം,ഭജന)
 ഏപ്രില്‍‍‍ ‍‍‍‍‍‍‍5 (ഞായര്‍)- കാവില്‍ നൂറും പാലും അഭിഷേകവും
ഏപ്രില്‍‍‍ 8(ബുധന്‍)-വൈകിട്ട് കൊടിയേറ്റ്,സംഗീതസദസ്സ്, പടയണി ചൂട്ടുവെയ്പ്
ഏപ്രില്‍‍‍ 10 (വെള്ളി)-നവഗ്രഹ പൂജ,സമൂഹസദ്യ,അവഭൃതസ്നാന ഘോഷയാത്ര,യജ്ഞസമാപനം
 ഏപ്രില്‍‍‍ 11(ശനി)-പറയ്ക്കെഴുന്നള്ളിപ്പ്.

 ഏപ്രില്‍‍‍ 12 (ഞായര്‍)-പറയ്ക്കെഴുന്നള്ളിപ്പ്.പടയണി-പഞ്ചകോലം
 ഏപ്രില്‍‍‍ 13( തിങ്കള്‍)-പറയ്ക്കെഴുന്നള്ളിപ്പ് ,പടയണി-അടവി.
 ഏപ്രില്‍‍‍ 13 (ചൊവ്വ)-നടയില്‍  നിറപറ,അന്‍പൊലി,താലപ്പൊലി എഴുന്നള്ളിപ്പ് .ഇടപ്പടയണി
ഏപ്രില്‍‍‍ 15-(ബുധന്‍)-വിഷു-വിഷുക്കണി,വിശേഷാല്‍ പൂജകള്‍,എതിരേല്പ്,കളമെഴുത്തും പാട്ടും,കൊടിയിറക്ക്,വലിയ പടയണി (അവതരണം-ശ്രീഭദ്രാ പ്രാചീന കലാസംഘം,ഇരവിപേരൂര്‍)

No comments:

Post a Comment