Monday 9 February 2015

പൊങ്കാല സമര്‍പ്പണം

കുംഭമാസത്തിലെ മകം നാളില്‍ നടന്നുവരുന്ന പൊങ്കാല സമര്‍പ്പണം ഈ വര്‍ഷം 2015മാര്‍ച്ചുമാസം 4-ബുധനാഴ്ച നടക്കുന്നതായിരിക്കും.രാവിലെ 10-ന്  ദീപം തെളിയ്ക്കുകയും  സമര്‍പ്പണശേഷം കൈവട്ടകഗുരുതി,ഉച്ചപൂജ,അന്നദാനം എന്നിവയും നടക്കുന്നതായിരിയ്ക്കും.

No comments:

Post a Comment