Saturday 18 July 2015

ശ്രീലളിതാ ശതസഹസ്രനാമാര്‍ച്ചന സമാപനവും നവരാത്രി വിജയദശമി ആഘോഷങ്ങളും

16-07-2015 മുതല്‍ 23-10-2015 വിജയദശമി വരെ 100 ദിനങ്ങളിലായി 

എല്ലാ ദിവസവും ദീപാരാധനയ്ക്കുശേഷംപുഷ്പാഞ്ജലിയോടൊപ്പം 

ശ്രീലളിതാസഹസ്രനാമാര്‍ച്ചന നടത്തപ്പെടുന്നു

ഈ വര്‍ഷത്തെ നവരാത്രി വിജയദശമി ആഘോഷങ്ങള്‍ 12-10-2015മുതല്‍

23-10-2015 വരെ നടത്തപ്പെടുന്നതാണ്. 12-10-2015മുതല്‍

ദേവീഭാഗവതപാരായണം, 20-10-2015 ല്‍ ദുര്‍ഗാഷ്ടമി,പൂജവെയ്പ്

 22-10-2015ല്‍മഹാനവമി,കുമാരീപൂജ, 23-10-2015ന് വിജയദശമി,

 പൂജയെടുപ്പ്,വിദ്യാരംഭം, വൈകിട്ട് ശ്രീലളിതാ ശതസഹസ്രനാമാര്‍ച്ചനാ

സമര്‍പ്പണം എന്നിവ പ്രധാന പരിപാടികള്‍.

No comments:

Post a Comment