Monday 15 February 2016

പൊങ്കാല സമര്‍പ്പണം


കുംഭമാസത്തിലെ മകം നാളില്‍ അമ്മയുടെ തിരുമുമ്പാകെ നടന്നു

വരുന്ന പൊങ്കാല സമര്‍പ്പണം വര്‍ഷം2016ഫെബ്രുവരി മാസം  

22-തിങ്കളാഴ്ച നടക്കുന്നതായിരിക്കും.രാവിലെ 10-ന് ദീപം 

തെളിയ്ക്കുകയും സമര്‍പ്പണശേഷം  കൈവട്ടകഗുരുതി,ഉച്ചപൂജ, 

അന്നദാനം  എന്നിവയും നടക്കുന്നതായിരിയ്ക്കും.

No comments:

Post a Comment