Wednesday 30 March 2016

വിഷു പടയണി മഹോത്സവം



ഈ വര്‍ഷത്തെ വിഷു പടയണി മഹോത്സവവും പതിനാറാമത് ദേവീഭാഗവത നവാഹയജ്ഞവും 2015 ഏപ്രില്‍ 1 മുതല്‍ 14വരെ നടത്തപ്പെടുന്നതായിരിക്കും.
ഏപ്രില്‍3മുതല്‍11വരെനവാഹയജ്ഞം(പാരായണം, പ്രഭാഷണം. അന്നദാനം, ഭജന)
ഏപ്രില്‍‍‍ 7(വ്യാഴം)-വൈകിട്ട് കൊടിയേറ്റ്, പടയണി ചൂട്ടുവെയ്പ്
ഏപ്രില്‍‍‍ ‍‍‍‍‍‍‍10 (ഞായര്‍)- കാവില്‍ നൂറും പാലും അഭിഷേകവും
ഏപ്രില്‍‍‍ 11 (തിങ്കള്‍)-നവഗ്രഹ പൂജ,സമൂഹസദ്യ,അവഭൃതസ്നാന ഘോഷയാത്ര,യജ്ഞസമാപനം.പടയണി ,പഞ്ചകോലം
ഏപ്രില്‍‍‍ 12(ചൊവ്വ)-പടയണി,താവടി,അടവി.
ഏപ്രില്‍‍‍ 13 (ബുധന്‍)-താലപ്പൊലി എഴുന്നള്ളിപ്പ് ,കളമെഴുത്തും പാട്ടും,ഇടപ്പടയണി
ഏപ്രില്‍‍‍ 14( വ്യാഴം)-വിഷു-വിഷുക്കണി,വിശേഷാല്‍ പൂജകള്‍,എതിരേല്പ്,കളമെഴുത്തും പാട്ടും,കൊടിയിറക്ക്,വലിയ പടയണി (അവതരണം-ശ്രീഭദ്രാ പ്രാചീന കലാസംഘം,ഇരവിപേരൂര്‍).
07-04-2016 മുതല്‍14-04-2016 വരെ-നടയില്‍ നിറപറ,അന്‍പൊലി സമര്‍പ്പണം
(ഈ വര്‍ഷം പറയ്ക്കെഴുന്നള്ളിപ്പ് ഇല്ല)

1 comment:

  1. Borgata Hotel Casino & Spa - Mapyro
    View 성남 출장안마 real-time driving directions to Borgata 창원 출장샵 Hotel Casino & Spa, 143 Borgata Way, Atlantic City, based on live traffic updates 대전광역 출장마사지 and 사천 출장샵 road conditions – from 김포 출장샵

    ReplyDelete