Friday 6 April 2018

വിഷു പടയണി തിരുവുത്സവവും പതിനെട്ടാമത് ദേവീഭാഗവത നവാഹയജ്ഞവും

വര്‍ഷത്തെ വിഷു പടയണി തിരുവുത്സവവും പതിനെട്ടാമത് ദേവീഭാഗവത നവാഹയജ്ഞവും 2018ഏപ്രില്‍ 3 മുതല്‍ 15വരെ നടത്തപ്പെടുന്നതായിരിക്കും.
ഏപ്രില്‍ 3 ന്-  ദേവീമാഹാത്മ്യ പാരായണം.  മഞ്ഞള്‍കലശാഭിഷേകം, പുഷ്പാഞ്ജലി
ഏപ്രില്‍ 4മുതല്‍ 12വരെ നവാഹയജ്ഞം(പാരായണം, പ്രഭാഷണം. അന്നദാനം, ഭജന)
ഏപ്രില്‍ 4-വൈകിട്ട്- കുത്തിയോട്ട പാട്ടും ചുവടും
ഏപ്രില്‍ 5-വൈകിട്ട്- ഓട്ടന്‍ തുള്ളല്‍
ഏപ്രില്‍ 6-വൈകിട്ട്- ഭരതനാട്യം, നൃത്തനൃത്യങ്ങള്‍
ഏപ്രില്‍ 7-വൈകിട്ട്- സംഗീത സദസ്സ്
ഏപ്രില്‍‍‍ ‍‍‍‍‍‍‍ 8 (ഞായര്‍)- കുറ്റുവേലില്‍ കാവില്‍ നൂറും പാലും അഭിഷേകവും
ഏപ്രില്‍‍‍ 8-വൈകിട്ട് കൊടിയേറ്റ്, പടയണി ചൂട്ടുവെയ്പ്,  മുടിയേറ്റ്
ഏപ്രില്‍‍‍ 9-വൈകിട്ട്   പാഠകം
ഏപ്രില്‍‍‍ ‍‍‍‍‍‍‍ 10 -വൈകിട്ട്   മേജര്‍സെറ്റ് കഥകളി
ഏപ്രില്‍‍‍ 11 -നവഗ്രഹ പൂജ, സംഗീത കച്ചേരി. ,താവടി, പഞ്ചകോലം
ഏപ്രില്‍‍‍ 12-മൃത്യുഞ്ജയഹോമം.സമൂഹസദ്യ,അവഭൃതസ്നാനഘോഷയാത്ര, 
                യജ്ഞസമാപനം.പടയണി-കുതിരയും ഭൈരവിയും
ഏപ്രില്‍‍‍ 13 -ഭക്തിഗാനസുധ- പടയണി,താവടി,പാന, അടവി.
ഏപ്രില്‍‍‍ 14-താലപ്പൊലി എഴുന്നള്ളിപ്പ് ,കളമെഴുത്തും പാട്ടും,ഇടപ്പടയണി
ഏപ്രില്‍‍‍ 15-വിഷു-വിഷുക്കണി,വിശേഷാല്‍ പൂജകള്‍,എതിരേല്പ്,കളമെഴുത്തും പാട്ടും,കൊടിയിറക്ക്,
                 വലിയ പടയണി (അവതരണം-ശ്രീഭദ്രാ പ്രാചീന കലാസംഘം,ഇരവിപേരൂര്‍).
09-04-2018 മുതല്‍  15-04-2018 വരെ-നടയില്‍ നിറപറ,അന്‍പൊലി സമര്‍പ്പണം
( പറയ്ക്കെഴുന്നള്ളിപ്പ് ഇല്ല)

No comments:

Post a Comment