Tuesday 2 April 2019

വിഷു പടയണി മഹോത്സവം-2019

*** അമ്മേ നാരായണാ ***  ദേവീ നാരായണാ *** ലക്ഷ്മീ നാരായണാ *** ഭദ്രേ നാരായണാ  *** 
 

ഈ വര്‍ഷത്തെ വിഷു പടയണി 
തിരുവുത്സവവും പത്തൊന്‍പതാമത് 
ദേവീഭാഗവത നവാഹയജ്ഞവും 

2019ഏപ്രില്‍ 3 മുതല്‍ 15വരെ
  നടത്തപ്പെടുന്നതായിരിക്കും.

ഏപ്രില്‍ 3 ന്-  ദേവീമാഹാത്മ്യ പാരായണം.

  മഞ്ഞള്‍കലശാഭിഷേകം, പുഷ്പാഞ്ജലി

ഏപ്രില്‍ 4മുതല്‍ 12വരെ നവാഹയജ്ഞം(പാരായണം, പ്രഭാഷണം. അന്നദാനം, ഭജന)


ഏപ്രില്‍ 4-വൈകിട്ട്- തങ്ങളും പടയും(പടയണി വിനോദം)


ഏപ്രില്‍ 5-വൈകിട്ട്- സോപാനസംഗീതം  


ഏപ്രില്‍ 6-വൈകിട്ട്-  മുടിയേറ്റ് .ഭരതനാട്യം,


ഏപ്രില്‍‍‍ ‍‍‍‍‍‍‍ 7- (ഞായര്‍)- നാഗസന്നിധിയിലും കുറ്റുവേലില്‍ കാവിലും 

              നൂറും പാലും അഭിഷേകവും 

ഏപ്രില്‍ 7-വൈകിട്ട്- നൃത്തനൃത്യങ്ങള്‍.സംഗീത സദസ്സ്
ഏപ്രില്‍‍‍ 8-വൈകിട്ട് കൊടിയേറ്റ്, ചാക്യാര്‍ കൂത്ത്,പടയണി ചൂട്ടുവെയ്പ്,

ഏപ്രില്‍‍‍ 9-വൈകിട്ട്    മേജര്‍സെറ്റ് കഥകളി


ഏപ്രില്‍‍‍ ‍‍‍‍‍‍‍ 10 -വൈകിട്ട് അഷ്ടപദീ ലയം. 


ഏപ്രില്‍‍‍ 11 -നവഗ്രഹ പൂജ, ഓട്ടന്‍ തുള്ളല്‍ ,താവടി, പഞ്ചകോലം


ഏപ്രില്‍‍‍ 12-മൃത്യുഞ്ജയഹോമം.സമൂഹസദ്യ,അവഭൃതസ്നാനഘോഷയാത്ര, 


                യജ്ഞസമാപനം.തീയാട്ട്.പടയണി-കുതിരയും ഭൈരവിയും


ഏപ്രില്‍‍‍ 13 -കളമെഴുത്തും പാട്ടും- നൃത്ത സന്ധ്യ-പടയണി,പാന, അടവി.


ഏപ്രില്‍‍‍ 14-താലപ്പൊലി എഴുന്നള്ളിപ്പ് ,വിളക്കന്‍പൊലി,കളമെഴുത്തും

                പാട്ടും,ഇടപ്പടയണി

ഏപ്രില്‍‍‍
15-വിഷു-വിഷുക്കണി,വിശേഷാല്‍പൂജകള്‍,വിളക്കിനെഴുന്നള്ളിപ്പ്,വേലകളി,എതിരേല്പ്,

കളമെഴുത്തും പാട്ടും,കൊടിയിറക്ക്,വലിയ പടയണി 
(അവതരണം-ശ്രീഭദ്രാ പ്രാചീന കലാസംഘം,ഇരവിപേരൂര്‍).

09-04-2019 മുതല്‍  15-04-2019 വരെ-തിരുനടയില്‍ നിറപറ,അന്‍പൊലി സമര്‍പ്പണം( പറയ്ക്കെഴുന്നള്ളിപ്പ് ഇല്ല)







No comments:

Post a Comment